Sunday, December 3, 2006

സത്യം


പകരമായ് നല്‍കുവാനൊന്നുമില്ലെന്‍
പകലുകള്‍ കത്തിയൊടുങ്ങിടുമ്പോള്‍.....
പുക തിങ്ങുമെന്നുടെ,യുള്ളില്‍ നിന്നും
പകരുവാനില്ലിറ്റു നന്ദി പോലും.


16-10-1991

2 comments:

മുസാഫിര്‍ said...

പകല്‍ പെട്ടെന്നു കത്തിയൊതുങ്ങിപ്പോയോ ?
( അതു കോണ്ടാണോ ഈ കവിത ഇത്ര ചെറുതായിപ്പോയത് ?)

Raji Chandrasekhar said...

അല്ല. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പകരമായ് നല്‍കുവാന്‍ ഒന്നുമില്ലല്ലൊ എന്ന വിഷമമാണ്.