Saturday, June 30, 2007

വേണ്ട


വരണ്ട വാതമായ് കളിചിരികളായ്
വരണ്ട നീയിനി വിളിച്ചുണര്‍ത്തുവാന്‍
‍ഇരുണ്ട രാത്രിയി,ലൊളിച്ചിരിക്കുവന്‍
‍തരണ്ട കൂരിരുള്‍ ചികുര ഭാരവും

2 comments:

സാല്‍ജോ+saljo said...

വരണ്ട വാതമായ് ...........
വരേണ്ട നീയിനി വിളിച്ചുണര്‍ത്തുവാന്‍
‍ഇരുണ്ട രാത്രിയി,ലൊളിച്ചിരിക്കുവന്‍
‍തരേണ്ട കൂരിരുള്‍ ചികുര ഭാരവും

അതാണോ കൂടുതല്‍ ഭംഗി?

Raji Chandrasekhar said...

അങ്ങനെയാകാം...
പക്ഷെ
"വരണ്ട" എന്ന വാക്ക് ആവര്‍ത്തിക്കുമ്പോള്‍ അര്‍ത്ഥ-വ്യാഖ്യാനങ്ങളില്‍
വരാവുന്ന ചടുലത കൂടി കണക്കിലെടുത്തുവെന്നേയുള്ളു.