Friday, June 29, 2007

പരസ്പരം


എനിക്കു തണുക്കുന്നു
നീയെന്റെ പുതപ്പാവുക.
നിനക്കു തണുക്കുമ്പോള്‍
ഇതാ മനസ്സിന്നൊരറ്റം
നീ വലിച്ചെടുത്തോളൂ.

4 comments:

അഞ്ചല്‍കാരന്‍ said...

Good and simple.

Raji Chandrasekhar said...

നന്ദി, അഞ്ചല്‍കാരാ

തറവാടി said...

ആസ്വദിക്കാനായില്ല ( മനസ്സിലാവാത്തതിനാല്‍ ) , എന്‍റ്റെ കുഴപ്പമാകും :(

Manoj said...

Nannayittundu