രഹസ്യലോകം
’എത്രയോ വട്ടം പറങ്ങതാണെന്നിട്ടുമത്രയും ബാക്കിയുണ്ടിന്നു ചൊല്ലാന്‍’
Pages
Home
ബാലകവിതകള്‍
Wednesday, July 4, 2007
സ്നേഹധൂളികള്‍
ഇരു ഹൃദയത്തിന്നൊരു വികാരം നാം
ഒരുമിച്ചു ചേരും
പ്രണയത്തിന്‍ മിന്നല്‍പ്പിണരുകള്‍
അനുരാഗാഗ്നിയില്‍
തപിച്ചിറങ്ങിയ
ശരീരങ്ങള്‍
വിഭൂതി ധൂളികള്‍
നാം സ്നേഹധൂളികള്‍
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment