Sunday, July 1, 2007

ഇളക്കം


ഓരോ കോശങ്ങളില്‍ നിന്നും
ഹൃദയത്തിന്റെ വിളികളുയരുമ്പോള്‍
ഏതു പ്രദക്ഷിണ പഥത്തിനാണ്
ഇളക്കം തട്ടാതിരിക്കുക.