മനസ്സുകള്‍ക്ക്‌ സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ !

മനസ്സുകള്‍ക്ക്‌ സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ !

എന്നാലും "വെറുതെ ഓരോന്ന് കുത്തിക്കുറിക്കും. ആരെങ്കിലും‌ ഒക്കെ വായിക്കും. നിങ്ങള്‍‌ വളരെ തിരക്കുള്ള ആളാണെന്ന് അറിയാം. എന്നാലും സമയം കിട്ടിയാല്‍ ദയവായി വായിക്കുക. കഴിവതും‌ ചുരുക്കി മാത്രമേ എഴുതുകയുള്ളു." ഇത് വിനയാന്വിതനായ ഒരു കഥാകാരന്റെ ’കുറിപ്പുകള്‍’ .

തീര്‍ച്ചയായും വായിക്കാന്‍ തോന്നുന്ന രീതിയിലാണ് രചന, അതെത്ര അനായാസമാണ് നിര്‍വ്വഹിച്ചിരിക്കുന്നതെന്നുകൂടി അറിയുമ്പോഴേ ആ വിനയത്തിന്റെ ആഴം നമുക്ക് മനസ്സിലാവുകയുള്ളു.പഞ്ചാബിഭ്രാന്തന്‍
സൈക്കിള്‍ യാത്രക്കാരി
അറ്റം വളഞ്ഞ ഊന്നുവടി
കറങ്ങുന്ന കട്ടില്‍
കഥാസമാഹാരം

എല്ലാം ഇനിയുമെന്തൊക്കെയോ പറയാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടി മാത്രം.
ഞാന്‍ ഇനിയും വായിക്കാം...