Friday, August 3, 2007

നീയെന്തിനെത്തീ

നീയെന്തിനെത്തീ, വിലങ്ങിട്ടു നിര്‍ത്തുവാ-
നീ,യാത്ര തീരും വരേക്കെന്‍ മനസ്സിനെ...?

4 comments:

Raji Chandrasekhar said...

നീയെന്തിനെത്തീ,
വിലങ്ങിട്ടു നിര്‍ത്തുവാന്‍
ഈ യാത്ര തീരും വരേക്കെന്‍ മനസ്സിനെ...?

ദ്രൗപതി said...

നന്നായിട്ടുണ്ട്‌..
കുഞ്ഞുകവിതയിലും
ഒരു വലിയ വിഷയം ഒളിഞ്ഞുകിടമ്പുണ്ടെന്ന്‌ തിരിച്ചറിയുന്നു..
അഭിനന്ദനങ്ങള്‍

Manu said...

beautiful r

Raji Chandrasekhar said...

ശ്ശൊ ! നിങ്ങളിങ്ങനെ,,,

ദ്രൌപതീ, മനൂ....
എന്റെ കൈവശം കവിത മാത്രമേയുള്ളു. ഈ സ്നേഹത്തിനും കരുതലിനും പകരമായ് മറ്റൊന്നുമില്ല പകര്‍ന്നു നല്കാന്‍.

ദ്രൌപതിയും മനുവുമൊക്കെ എന്നേക്കാള്‍ മുമ്പേ ഇവിടെ നടന്നു തുടങ്ങിയവരാണ്. ഗഹനമായ കാര്യങ്ങള്‍ സരളമായി പറയുന്നവരാണെന്നുമെനിക്കറിയാം.
ഇവിടെ വന്ന് സമയം ചെലവഴിക്കുന്ന നിങ്ങളുടെ ഈ സൌമനസ്യത്തിന്....

കമന്റുകള്‍ക്കപ്പുറം വ്യക്തിപരമായി പരിചയപ്പെടണമെന്നുണ്ട്. സമയം കിട്ടുമോ...