ഇന്ന് ഹിരോഷിമ ദിനം

സാമ്രാജ്യത്വ അതിമോഹങ്ങളുടെ ദുരന്തഫലം
മാനവരാശിക്കുമേല്‍ പടര്‍ന്നു കത്തിയത്......

ജനിതകവിക്ഷോഭങ്ങളിലൂടെ അംഗവൈകല്യമോ,

മറ്റെന്തൊക്കെയോ ആയി
തലമുറകളിലേക്ക് കൈമാറുമ്പോള്‍......

’തീഗുണ്ടു’കളും ’കൊടുവാളു’കളും മാറ്റിവച്ച്
നമുക്കല്പസമയം മൌനമാചരിക്കാം.