Saturday, August 25, 2007

മാപ്പ്

വെറും വാക്കു നിന്നിളം ചിത്തം മുറിച്ചുവോ
നറും പൂക്കളില്‍ തന്‍ നഖപ്പാടു ചേര്‍ത്തുവൊ

വേദന പോക്കുവാനാളല്ല,യെങ്കിലും
"വേദനിക്കുന്നു ഞാന്‍ " മാപ്പു നീയേകുക

3 comments:

G.manu said...

ingane parayuvan vedi enthu sambhavichu rajjiyetta

സാരംഗി said...

നന്നായിട്ടുണ്ട് , ആരും തന്നുപോകും 'മാപ്പ്'.
:)

Raji Chandrasekhar said...

manu, sarangi,,,
jeevithamalle,,.