അനിയന്‍സിന്റെ ഒറ്റമുറി

അനിയാ,,,,

വരികളിലും വരികള്‍ക്കിടയിലും തുളുമ്പുന്ന ഭാവം എന്റെ മനസ്സിലുമുണ്ടല്ലൊ എന്ന തോന്നലുണര്‍ത്തുന്ന കവിതകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ രചിക്കപ്പെടാറുള്ളു. ഈ അപൂര്‍വ്വത അനിയന്റെ പല കവിതകളിലും ഒളിമിന്നുന്നു. അത് ആളിപ്പടരട്ടെ

ഒറ്റമുറിയുടെ കാര്യം ഇനി എടുത്തു പറയണോ....?