രഹസ്യലോകം
’എത്രയോ വട്ടം പറങ്ങതാണെന്നിട്ടുമത്രയും ബാക്കിയുണ്ടിന്നു ചൊല്ലാന്‍’
Pages
Home
ബാലകവിതകള്‍
Sunday, August 5, 2007
കൊടുംതീയിലെന്ന പോല്‍
തങ്കക്കിനാവുകള്‍ കണ്‍പീലികള്‍ പോലെ
തമ്മിലിഴകോര്‍ത്തു നിന്നൂ, തളച്ചിട്ട
നിശ്വാസ നിര്‍വ്വാണ മന്ത്രം, തുളയ്ക്കുന്ന
നിശ്ശബ്ദതയുടെ ചേലാഞ്ചലത്തിലും
ധീരമാ,യേകാഗ്രമായൊന്നു തൊട്ടുവോ
നീരവ,മേതോ കൊടുംതീയിലെന്ന പോല്‍
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment