മഷിത്തണ്ടു മണക്കുന്ന വാക്കുകള്‍

മഷിത്തണ്ടു മണക്കുന്ന വാക്കുകള്‍

"അടക്കാനാവാത്ത സന്തോഷം മുഖത്ത്‌ വാരിനിറച്ച്‌. പറയുവാന്‍ ഒരുപാട്‌ വാക്കുകള്‍ തിരഞ്ഞ്‌, തിരഞ്ഞപ്പോള്‍ കിട്ടിയ വാക്കുകളില്‍ തൃപ്തി വരാഞ്ഞ്‌, പിന്നെയും തിരഞ്ഞ്‌......."

കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കട്ടെ, ഇനിയുമിനിയും മനു.

മനുവിനും കുടുംബത്തിനും ആയുരാരോഗ്യങ്ങള്‍ !