ഇത്തിരി ഉപരിപ്ലവമായിപ്പോയോ? മനസ്സില്‍ ഇനിയും ചാരം മൂടിയ കനല്‍ കണ്ടേക്കും. ഊതിയെടുക്കുക . അല്പം വൈകാരികമായും സമീപിക്കാം. ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടു ഒരു ലാര്‍ജ് ആരെങ്കിലും വെറുതെ കളയുമോ എന്ന് പിണറായി ചോദിച്ചാല്‍ മറുപടി ഉണ്ടാകണം
അധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവത്തില്‍ എന്തെങ്കിലും പ്രതികരണം?-----സുഹൃത്ത്
"എന്തോന്ന് പ്രതികരിക്കാന്‍? പ്രപഞ്ചത്തിലെ സകലമാന ചേരകള്‍ക്കും അള മുട്ടുന്ന ഒരു ദിവസം സംഭവിക്കുമാറാകട്ടെ. എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം പോലെ, എന്ന് പ്രാര്ഥീക്കയല്ലാതെ "
പൊതുവഴിയില്‍ പൊതുയോഗം വേണ്ടെന്ന് കറുത്ത ആപ്പീസര്‍മാര്‍. പൊതുവിലുള്ളത് പൊതിഞ്ഞു വെക്കാനല്ലെ ന്ന്വാമഭാഗ മതേതര വങ്കന്മാര്‍. ഒരു ജനാധിപത്യ ദിഗംബര കേരളം!ഹായ്,കുളിരുന്നു. നാളെയെ കുറിച്ചോര്‍ത്ത്എന്റെ.................... .എനിക്ക് നാണം വരുന്നു............ എന്റെ മാനം ജ്രുംഭിക്കുന്നു. അയ്യട................
innale Bashherine vilichu........ rahasyalokathine ayachu thannu........ Ramuvineem....Shambhuvineem ... kananpatti... irumudi kettumai...... Thalassery kavithakal pratheekshichu...... Ennalum Black and White nte GAMA yum VILA yum BLOG nu ILLA.......
7 comments:
ഇത്തിരി ഉപരിപ്ലവമായിപ്പോയോ? മനസ്സില്‍ ഇനിയും ചാരം മൂടിയ കനല്‍ കണ്ടേക്കും. ഊതിയെടുക്കുക . അല്പം വൈകാരികമായും സമീപിക്കാം. ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടു ഒരു ലാര്‍ജ് ആരെങ്കിലും വെറുതെ കളയുമോ എന്ന് പിണറായി ചോദിച്ചാല്‍ മറുപടി ഉണ്ടാകണം
അധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവത്തില്‍ എന്തെങ്കിലും പ്രതികരണം?-----സുഹൃത്ത്
"എന്തോന്ന് പ്രതികരിക്കാന്‍?
പ്രപഞ്ചത്തിലെ
സകലമാന ചേരകള്‍ക്കും
അള മുട്ടുന്ന ഒരു ദിവസം
സംഭവിക്കുമാറാകട്ടെ.
എന്റെ ഇഷ്ടമല്ല
അങ്ങയുടെ ഇഷ്ടം പോലെ,
എന്ന് പ്രാര്ഥീക്കയല്ലാതെ "
ശുംഭവങ്കായനം
പൊതുവഴിയില്‍
പൊതുയോഗം വേണ്ടെന്ന്
കറുത്ത ആപ്പീസര്‍മാര്‍.
പൊതുവിലുള്ളത് പൊതിഞ്ഞു വെക്കാനല്ലെ
ന്ന്വാമഭാഗ മതേതര വങ്കന്മാര്‍.
ഒരു ജനാധിപത്യ ദിഗംബര കേരളം!ഹായ്,കുളിരുന്നു.
നാളെയെ കുറിച്ചോര്‍ത്ത്എന്റെ....................
.എനിക്ക് നാണം വരുന്നു............
എന്റെ മാനം ജ്രുംഭിക്കുന്നു.
അയ്യട................
nice one rajiyetta...kadichchaal pottaatha languagil respond cheyyaan enikkariyilla, but its a nice post....
kpc ivideyund
innale Bashherine vilichu........ rahasyalokathine ayachu thannu........ Ramuvineem....Shambhuvineem ... kananpatti... irumudi kettumai...... Thalassery kavithakal pratheekshichu...... Ennalum Black and White nte GAMA yum VILA yum BLOG nu ILLA.......
Vyshnava lokathe Visheshangal Ariyan thalparyamund......... RAMU SHAMBHU SHUBHA ellavarkum nallathu varatte... Shakeeb, Basith, Adheena, Nadeera... Ellavarkum Sukam.....
Post a Comment