Sunday, October 24, 2010

അക വിത


ഞാന്‍ അകത്തു് വിതച്ചതൊക്കെ സമാഹരിച്ച് സൌജന്യമായി നല്കുവാന്‍ ആഗ്രഹിക്കുന്നു. 

അക വിത 10.10 ക്ലിക്ക് ചെയ്താല്‍ അക വിത 10.10.html എന്ന ഒറ്റ ഫയലായി എന്റെ കവിതകള്‍ നിങ്ങളുടെ കംപ്യൂട്ടറിലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യാം.

വിവരം അറിയിക്കുമല്ലൊ.... 

My Sincere Thanks to Tiddlyspace.

സ്നേഹപൂര്‍വ്വം
Raji Chandrasekhar



0 comments: