Friday, October 29, 2010

അംഗീകാരം

ഞാന്‍ Tiddlyspace ല്‍ rajichandrasekhar എന്ന Space തുടങ്ങിയ കാര്യം എഴുതിയിരുന്നല്ലൊ.

Tiddlyspace ലെ Featured വിഭാഗത്തില്‍ rajichandrasekhar നും സ്ഥാനം ലഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

എന്നെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരോടും എനിക്കുള്ള സ്നേഹവും കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്.

3 comments:

Raji Chandrasekhar said...

ഞാന്‍ Tiddlyspace ല്‍ rajichandrasekhar എന്ന Space തുടങ്ങിയ കാര്യം എഴുതിയിരുന്നല്ലൊ.

Tiddlyspace ലെ Featured വിഭാഗത്തില്‍ rajichandrasekhar നും സ്ഥാനം ലഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

എന്നെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരോടും എനിക്കുള്ള സ്നേഹവും കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്.

krishnathulasi said...

oh great chetta. Puthiya kavitha nannaayittund. Aduthath pratheekshikkunnu

Basheer said...

raji sir kandu aa... rhasyalokam, kurachu mathram.Ghambheeramayirikkunnu.Congrats.
Basheer.A.P,from Thalassery