Saturday, July 17, 2010

ദീക്ഷിതന്‍

ഞാന്‍ വന്നു ചോദിച്ചു പ്രണയഭിക്ഷ
ദേവി നീ തന്നതീ പ്രണയദീക്ഷ

Sunday, July 4, 2010

കറുപ്പ്

മാര്‍ക്സ് പറഞ്ഞതും ശരി ആണെന്ന്
വഴിയരികില്‍
ഒരു കൈപ്പത്തി

അക്രമികള്‍
അവര്‍ മയക്കുമരുന്നിന്റെ
അടിമകളല്ലെ !

മയക്കുമരുന്നിന്റെ
വിതരണക്കാരെ....?