ഞാന്‍ Tiddlyspace ല്‍ rajichandrasekhar എന്ന Space തുടങ്ങിയ കാര്യം എഴുതിയിരുന്നല്ലൊ.
Tiddlyspace ലെ Featured വിഭാഗത്തില്‍ rajichandrasekhar നും സ്ഥാനം ലഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
എന്നെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരോടും എനിക്കുള്ള സ്നേഹവും കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്.