Wednesday, March 16, 2011

നിന്നെയും തേടി...

നാളുകള്‍ തീരാറാകുന്നു....

ഇനി കാണണം.
അതിന്,,,,


അന്നത്തെ
വെയിറ്റിംഗ് ഷെഡ്ഡിലും
സിനിമാതിയറ്ററിലും
പാര്‍ക്കിലും....


ഒടുവില്‍
എന്റെയുള്ളിലും.....

0 comments: